Monday, November 28, 2011

സായാന്തനവേദി പറവൂര്‍ ബി ആര്‍ സി  യില്‍ നടന്നു വരുന്നു സി ഡബ്ലിയു എസ് എന്‍ കുട്ടികള്‍ക്കുവേണ്ടി നടക്കുന്ന വിവിധ കര്‍മപരിപാടികള്‍ വൈകുന്നേരങ്ങളില്‍ നടന്നു വരുന്നു ആദ്യം ചിറ്റാട്ടുകര പഞ്ചായത്തില്‍ പെട്ട പുതിയകാവ് ഗവ . ഹയര്‍ സെക്കണ്ടറി സ്കുളില്‍ നടന്ന പരിപാടി വന്‍ വിജയമായിരുന്നു . തുടര്‍ന്ന നടന്ന കൈതാരം ഗവ. വോക്കെഷന്നല്‍ ഹയര്‍ സെക്കണ്ടറി  സ്കുളില്‍ നടന്ന പരിപാടിയും വന്‍ വിജയമായിരുന്നു . രക്ഷകര്തക്കള്‍ക്ക് വളരെ ഇഷ്ടപെട്ട വിവധ പ്രവര്‍ത്തികള്‍ കുട്ടികള്‍ ചെയ്തു . ചില ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നു .







No comments:

Post a Comment