Saturday, November 20, 2010














































ശ്രി സുകുമാരന്‍ മാസ്റര്‍ ക്ലാസ് നയിക്കുന്നു


ശാസ്ത്ര കളരി ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കുന്നു


ശാസ്ത്ര കളരി




പറവൂര്‍ ബി ആര്‍ സി യിലെ യു പി വിഭാഗം സയന്‍സ് അധ്യാപകര്‍ക്ക് വേണ്ടി ലാബ്‌ ശാക്തികരണതോടനുബന്ധിച് നടത്തിയ ശാസ്ത്ര കളരി ഗവ . യു . പി . സ്കൂള് കിഴക്കെപ്രം നവംബര്‍ മാസം 18, 19, തിയതികളില്‍