Monday, December 27, 2010
Saturday, November 20, 2010
ശാസ്ത്ര കളരി
പറവൂര്‍ ബി ആര്‍ സി യിലെ യു പി വിഭാഗം സയന്‍സ് അധ്യാപകര്‍ക്ക് വേണ്ടി ലാബ് ശാക്തികരണതോടനുബന്ധിച് നടത്തിയ ശാസ്ത്ര കളരി ഗവ . യു . പി . സ്കൂള് കിഴക്കെപ്രം നവംബര്‍ മാസം 18, 19, തിയതികളില്‍
Monday, August 30, 2010
Sunday, March 28, 2010
ജന ദര്‍ശന്‍
ഈ വര്‍ഷത്തെ എസ് എസ് എ പ്രവര്ത്തനങ്ങള്‍ ( ബി ആര്‍ സി നടത്തിയ എല്ലാ പരിപാടികളും ) പൊതു ജനങ്ങളില്‍ എത്ത്തിക്കുന്നതിന് വേണ്ടി നടത്തിയ സെമിനാര്‍ ൧൯/൩/൨൦൧൦/ എല്ലാവരിലും അവെശമുന്നര്ത്തി ഇതിനോടനുബണ്ടിച് നടന്ന സി പി ടി എ സെമിനാര്‍ സ്കുളുകള്‍ക്ക് അടുത്ത വര്‍ഷവും സി പി ടി എ നടത്തുന്നതിനും പ്രവേശനോത്സവം ഭംഗിയായി നടത്താനും തിരുമാനിച്ചു
Saturday, March 6, 2010
Monday, March 1, 2010
Subscribe to:
Posts (Atom)